Map Graph

പനമറ്റം ശ്രീ ഭഗവതിക്ഷേത്രം

ഇന്ത്യയിലെ ഒരു മനുഷ്യാധിവാസ കേന്ദ്രം

കോട്ടയം ജില്ലയിലെ പനമറ്റത്തു സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് പനമറ്റം ശ്രീ ഭഗവതിക്ഷേത്രം. ബാലഗണപതി, മൂലഗണപതി എന്നിങ്ങനെ രണ്ട് ഗണപതിമാർ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന വളരെ പഴക്കമുള്ള ഒരു ക്ഷേത്രമാണിത്. ഈ രണ്ടു ഗണപതിമാരുടെയും തുമ്പിക്കൈ വലതുവശത്തേക്കാണ് തിരിഞ്ഞിരിക്കുന്നത്.ക്ഷേത്രത്തിന്റെ പൂർവ്വിക ഉടമസ്ഥരായ ഊരുമഠത്തിൽ തമ്പുരാന്റെ മഠത്തിൽ ഉപാസിച്ചുവന്നിരുന്ന ദുർഗ്ഗാദേവിയെ ഇവിടെ വടക്കു ഭാഗത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു. മീനപ്പൂരത്തോടനുബന്ധിച്ചുള്ള മീനപ്പൂരമഹോത്സവമാണ്‌ ഈ ക്ഷേത്രത്തിലെ ഉത്സവം. ക്ഷേത്രത്തിലെ ഒരു പ്രധാന ആചാരമാണ് പടയണി.

Read article